News >> യുവദിപ്തി‐കെ.സി.വൈ.എം കാൽനൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്....

ക്രൈസ്തവദർശനങ്ങളിൽ അധിഷ്ഠിതമായി യുവജങ്ങളുടെ സംഘടിതമുന്നേറ്റങ്ങൾക്ക് കരുത്തുപകരാൻ 1972-ൽ കോതമംഗലം രുപതയിൽ യുവജനപ്രസ്ഥാനത്തിന് തുടക്കം കുറിച്ചു.ദിവംഗതനായ മാർ മാത്യു പോത്തനാമുഴി പിതാവിന്റെ് ദീർഘവീക്ഷണത്തോ ആരംഭിച്ച യുവജനപ്രസ്ഥാനം.
1991-മുതൽ യുവജനപ്രസ്ഥാനം യുവദീപ്തി‐കെ.സി.വൈ.എം എന്ന പേരിൽ നിലവിൽ വന്നു.അണയാത്ത ആത്മചൈതന്യത്തോടെ,ആത്മപ്രഭയുടെ തേജസ്സെങ്ങും പരത്തി.യുവദിപ്തി‐കെ.സി.വൈ.എം കാൽനൂറ്റാണ്ട് പിന്നിട്ടിരിക്കുകയാണ്....