News >> എങ്ങനെ എനിക്ക് ക്ഷമിക്കാനാകും? പാപ്പായുടെ ട്വിറ്റര്‍
ദൈവിക കാരുണ്യത്തോടു നാം തുറവുള്ളവരായാല്‍, നമുക്ക് ജീവിതത്തില്‍ ക്ഷമിക്കാന്‍ കഴിവുള്ളവരാകും.മാര്‍ച്ച് 30-ാം തിയതി ബുധനാഴ്ച @ pontifex എന്ന ഹാന്‍ഡിലില്‍ കണ്ണിചേര്‍ത്ത പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍ സന്ദേശമാണിത്. If we open ourselves up to welcome God's mercy for ourselves, in turn we become capable of forgiveness.Source: Vatican Radio