News >> ജീവിതത്തെ രൂപാന്തരപ്പെടുത്തുന്ന സുവിശേഷശക്തിയെക്കുറിച്ചുള്ള ട്വിറ്റുകള്‍


ജൂബിലവത്സരം വിശുദ്ധിയില്‍ വളരാനുള്ള അവസരമാണ്.

"വിശുദ്ധിയില്‍ വളരാന്‍ നമ്മെ അനുനിമിഷം സഹായിക്കുന്നതും  ഒരുവര്‍ഷം നീണ്ടുനില്ക്കുന്നതുമായ ആഘോഷമാണ് ജൂബിലി."

ഏപ്രില്‍ 6-ാം തിയതി ബുധനാഴ്ച രാവിലെ ടിറ്റര്‍ സംവാദകരെ ജൂബിലിവത്സരത്തെക്കുറിച്ച് ഇങ്ങനെയാണ് പാപ്പാ അനുസ്മരിപ്പിച്ചത്. @ pontifex എന്ന ഹാന്‍ഡിലില്‍ അനുദിന ജീവിതത്തിന് ഉതകുന്ന സാരോപദേശങ്ങള്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവയ്ക്കുന്നു.

The Jubilee is a year-long celebration, in which every moment becomes a chance for us to grow in holiness.

اليوبيل هو سنة كاملة نستقبل فيها الرحمة كلّ اليوم، حتى يصبح وجودنا بكامله مقدّسًا.


"സത്യവും, സൗന്ദര്യവും, ജീവിതത്തെ രൂപാന്തരപ്പെടുത്തുന്ന സുവിശേഷശക്തിയും പ്രസരിപ്പിക്കുന്ന വ്യക്തികളാകാന്‍ ക്രിസ്തു നമ്മോട് ആഹ്വാനംചെയ്യുന്നു....!"   ഏപ്രില്‍ 5-ാം തിയതി പാപ്പാ കണ്ണിചേര്‍ത്ത 'ട്വിറ്റര്‍' സന്ദേശമാണിത്.

The Lord asks us to be men and women who radiate  the truth, beauty and the life-changing power of the Gospel.

Source: Vatican Radio