News >> കുടുംബങ്ങള്‍ക്കുള്ള പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റുകള്‍


അനുദിന ജീവിതവ്യഗ്രതകളിലും ക്ലേശങ്ങളിലും എന്നപോലെ സന്തോഷത്തിലും പ്രത്യാശയിലും ദൈവികസാന്നിദ്ധ്യം കുടുംബങ്ങളിലുണ്ട്.  @pontifex എന്ന ഹാന്‍ഡിലിലാണ് ട്വിറ്റര്‍ സംവാദകരുമായി പാപ്പാ ചിന്തകള്‍ പങ്കവയ്ക്കുന്നത്. 

അംഗവൈകല്യങ്ങള്ളവര്‍ കുടുംബങ്ങളിലെ ദൈവികദാനമാണ്. സ്നേഹത്തിലും പരസ്പരധാരണയിലും ഐക്യത്തിലും വളരുവാനുള്ള സഹായമായി കുടുംബങ്ങളിലെ അവരുടെ സാന്നിദ്ധ്യത്തെ കാണണം. ട്വിറ്റര്‍ ശൃംഖലയില്‍ പാപ്പാ ഇങ്ങനെ മറ്റൊരു ചന്തകൂടെ ഇന്ന് ഏപ്രില്‍ 13-ന് കണ്ണിചേര്‍ത്തു.

The Lord's presence dwells in families, with all their daily troubles and struggles, joys and hopes.

Source: Vatican Radio