News >> ദൈവികസ്വപ്നത്തിലെ പങ്കുചേരലാണ് കുടുംബം : പാപ്പായുടെ ട്വിറ്റര്‍ സന്ദേശം
കുടുംബങ്ങളുടെ രൂപീകരണം ദൈവികപദ്ധതിയിലെ പങ്കുചേരലാണെന്ന് പാപ്പാ ഫ്രാന്‍സിസ് ഉദ്ബോധിപ്പിച്ചു. ലോകത്ത് ആരും ഏകാന്തതയും ഒറ്റപ്പെടലും അനുഭവിക്കാതിരിക്കേണ്ടതിനുള്ള ദൈവികസ്വപ്നത്തിന്‍റെ സാക്ഷാത്ക്കാരമാണ് കുടുംബം, അല്ലെങ്കില്‍ കുടുംബത്തിന്‍റെ രൂപീകരണം.ഇതായിരുന്നു, ഏപ്രില്‍ 20-ാം തിയതി ബുധനാഴ്ച @pontifex എന്ന ഹിന്‍ഡിലില്‍ പാപ്പാ ഫ്രാന്‍സിസ് പങ്കുവച്ച ട്വിറ്റര്‍ സന്ദേശം.To form a family is to be a part of God's dream, to join him in building a world where no one will feel alone.Source: Vatican Radio