News >> കാലാവസ്ഥവ്യതിയാനത്തെ ഒരുമയോടെ നേരിടണം


മാനവരാശിയെ സ്പര്‍ശിക്കുന്ന ഇന്നിന്‍റെ വലിയ പ്രതിഭാസം കലാവസ്ഥാവ്യതിയാനമാണെന്ന് പാപ്പാ ഫ്രാന്‍സിസ് പ്രസ്താവിച്ചു.

മനുഷ്യകുലം ഇന്നു നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കാലാവസ്ഥാവ്യതിയാനമാണ്. അതിനെ നേരിടാന്‍ എല്ലാവരുടെയും സഹകരണവും ഐക്യദാര്‍ഢ്യവും അനിവാര്യമാണ്. ഏപ്രില്‍ 21-ാം തിയതി വ്യാഴാഴ്ച @pontifex എന്ന ഹാന്‍ഡിലില്‍ ട്വിറ്റര്‍ സംവാദകരുമായി പാപ്പാ പങ്കുവച്ച സാരോപദേശമാണിത്.   

Climate change represents one of the principal challenges facing humanity today,  and the response requires the solidarity of all.

Source: Vatican Radio