News >> ജീര്‍ണ്ണതയുടെ കല്ലറകള്‍ തല്ലിത്തുറക്കണം : പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍
അടഞ്ഞ ശവക്കോട്ടകള്‍ ക്രിസ്തുവിനായി തല്ലിത്തുറക്കാം - അവയെന്തെന്ന് നമുക്കറിയാം! അവിടുന്ന് കടന്നുവന്ന് ജീവന്‍ നല്‍കട്ടെ!ഏപ്രില്‍ 26-ാം തിയതി ചൊവ്വാഴ്ച @pontifex എന്ന ഹിന്‍ഡിലില്‍ പാപ്പാ ഫ്രാന്‍സിസ് കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശമാണിത്. അഴിമതിയും അക്രമവും തിന്മയും വളരുന്ന ലോകത്ത് അനിവാര്യമായ തുറവിനും നവീകരണത്തിനുമുള്ള ശക്തമായ ആഹ്വാനമാണ് പാപ്പായുടെ 'ട്വിറ്റ്'.Let us break open our sealed tombs to the Lord - each of us knows what they are - so that he may enter and grant us life.Source: Vatican Radio