News >> തുറവുള്ളവര്‍ക്ക് കരുണ ലഭിക്കും പാപ്പാ ഫ്രാന്‍സിസിന്‍റെ 'ട്വിറ്റ്'


തിന്മയെ അതിന്‍റെ വേരോടെ ക്രിസ്തു പിഴുതെറിഞ്ഞു. അവിടുന്നു രക്ഷയുടെ വാതിലാണ്. അവിടുത്തോടു തുറവുള്ളവരായാല്‍ ജീവിതത്തില്‍ നമുക്ക് കാരുണ്യം കണ്ടെത്താം.   ഏപ്രില്‍ 29-ാം തിയതി വെള്ളിയാഴ്ച @pontifex  എന്ന ഹാന്‍ഡിലില്‍ ട്വിറ്റര്‍ സംവാദകരുമായി ചിന്തകള്‍ ഇങ്ങനെയാണ് പാപ്പാ പങ്കുവച്ചത്.


Jesus conquered evil at the root: he is the Door of Salvation, open wide so that each person may find mercy.

Source: Vatican Radio