News >> മദർ തെരേസയുടെ ഇതുവരെ പ്രസിദ്ധീകരിക്കാത്ത ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്നു

ഇതുവരെ പുറത്തുവരാത്ത മദർ തെരേസയുടെ ലേഖനങ്ങൾ മദറിന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്നു. 'കാരുണ്യത്തിന്റെ വിളി: സ്‌നേഹിക്കാനുള്ള ഹൃദയങ്ങളും, ശുശ്രൂഷിക്കാനുള്ള കരങ്ങളും' എന്ന് നാമകരണം ചെയ്തിരിക്കുന്ന പുസ്തകം മദർ തെരേസയുടെ നാമകരണ നടപടികൾക്ക് നേതൃത്വം വഹിച്ച ഫാ. ബ്രയൻ കൊളോജിചുക്കാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. 2007-ൽ പുറത്തിറങ്ങിയ മദർ തെരേസയുടെ പുസ്തകം എഡിറ്റ് ചെയ്തിരുന്നതും ഫാ. ബ്രയനാണ്. Source: Sunday Shalom