News >> സേവനത്തിലുള്ള എരിഞ്ഞുതീരലാകണം പൗരോഹിത്യം : പാപ്പാ ഫ്രാന്‍സിസിന്‍റെ ട്വിറ്റര്‍
സേവനത്തിലുള്ള എരിഞ്ഞുതീരലാകണം പൗരോഹിത്യം : പാപ്പാ ഫ്രാന്‍സിസിന്‍റെ 'ട്വിറ്റര്‍'ദൈവത്തിന്‍റെ വിളിസ്വീകരിച്ച സന്തോഷത്തോടെ ദൈവജനത്തിന്‍റെ സേവനത്തില്‍, അവര്‍ക്കൊപ്പമുള്ള എരിഞ്ഞുതീരലാണ് പൗരോഹിത്യം. ജൂണ്‍ മൂന്നാം തിയതി വെള്ളിയാഴ്ച വൈദികരുടെ ത്രിദിന ജൂബിലിയചരണത്തിന്‍റെ സമാപനത്തില്‍ അവര്‍ക്കൊപ്പം ദിവ്യബലി അര്‍പ്പിച്ചതിനുശേഷം കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പാ ഫ്രാന്‍സിസ് ഇങ്ങനെ കുറിച്ചത്.Our priestly life goes spending in service, in close proximity to the faithful people of God, with the joy of one who listens to the Lord.