News >> കെസിബിസി വര്‍ഷകാല സമ്മേളനം ഇന്നു സമാപിക്കും

കൊച്ചി: കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) വര്‍ഷകാല സമ്മേളനം ഇന്നു സമാപിക്കും. പാലാരിവട്ടം പിഒസിയില്‍ പ്രസിഡന്‍റ് മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയിലാണു സമ്മേളനം നടക്കുന്നത്.  സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, വരാപ്പുഴ ആര്‍ച്ച് ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ തുടങ്ങിയവര്‍ സമ്മേള നത്തില്‍ സംബ ന്ധിക്കുന്നുണ്ട്.
Source: Deepika