News >> ഫാ. ഷാജി സ്റ്റീഫൻ ഒ ഡിഇ എം ജീസസ്സ് ഫ്രറ്റേണിറ്റി സംസ്ഥാനഡയറക്ടർ
കൊച്ചി: ഫാ. ഷാജി സ്റ്റീഫൻ ഒ ഡിഇ എം കേരള കത്തോലിക്കാമെത്രാൻ സമിതിയുടെ ജസ്റ്റീസ്, പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ജീസസ്സ് ഫ്രറ്റേണിറ്റി സംസ്ഥാന ഡയറക്ടറായി ചുമതലയേറ്റു. കൊല്ലം രൂപതാംഗമായ ഫാ. ഷാജി സ്റ്റീഫൻ കൊച്ചി രൂപതയിലെ കാരുണ്യ മാതാസഭയിലെ അംഗമാണ്. ജയിലിൽ കഴിയുന്നവരുടെയും മോചിതരായവരുടേയും രൂപീകരണവും പുനരധിവാസവും ലക്ഷ്യംവച്ച് പ്രവർത്തിക്കുന്ന സംഘടനയാണ് ജീസസ്സ് ഫ്രറ്റേണിറ്റി.
Source: Sunday Shalom