News >> അതിക്രമികളെ ദൈവം മാനസാന്തരപ്പെടുത്തട്ടെ : പാപ്പാ ഫ്രാന്‍സിസിന്‍റെ പ്രാര്‍ത്ഥന


വിദ്വേഷത്താല്‍ അന്ധമായ അതിക്രമികളുടെ ഹൃദയങ്ങളെ ദൈവം സ്പര്‍ശിച്ച് മാനസാന്തരപ്പെട്ടുത്തട്ടെ! ഫ്രാന്‍സിലെ നീസ് നഗരത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു.

ജൂലൈ 15-ാം തിയതി @pontifex എന്ന ഹാന്‍ഡിലിലെ Twitter-ലും Instagram-ലും പാപ്പാ ഫ്രാന്‍സിസ് പ്രാര്‍ത്ഥിച്ചത് ഇങ്ങനെയായിരുന്നു.

I pray for the victims of the attack in Nice and their families. I ask God to convert the hearts of the violent blinded by hate.

Source: Vatican Radio