News >> ഫാ. വർഗ്ഗീസ് മുണ്ടക്കൽ കപ്പൂച്ചിൻ കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ സെക്രട്ടറി

കൊച്ചി: കെസിബിസി കരിസ്മാറ്റിക് കമ്മീഷൻ സെക്രട്ടറിയായി ഫാ. വർഗ്ഗീസ് മുണ്ടക്കൽ നിയമിതനായി. കപ്പൂച്ചിൻ സഭയുടെ കണ്ണൂർ പാവനാത്മ പ്രൊവിൻസ് അംഗമായ ഫാ. വർഗ്ഗീസ് തലശ്ശേരി അതിരൂപത കീഴ്പ്പള്ളി മങ്ങോട് സ്വദേശിയാണ്. നിലമ്പൂർ വടപുറം ആശ്രമ സുപ്പീരിയറും ഇടവക വികാരിയുമായിരിക്കേയാണ് പുതിയ നിയമനം. Source: Sunday Shalom