News >> പ്രാര്‍ത്ഥന ഉപേക്ഷിക്കരുതെന്ന് പാപ്പാ ഫ്രാന്‍സിസ്
നിഷ്ഫലമെന്നു തോന്നിയാലും പ്രാര്‍ത്ഥനാശീലം ഒരിക്കലും ഉപേക്ഷിക്കരുത്. ആഗസ്റ്റ് 18-തിയതി വ്യാഴാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.Never abandon prayer, even when it seems pointless to pray.Source: Vatican Radio