News >> അനുതാപിയോട് കരുണയുള്ള ദൈവത്തെക്കുറിച്ചൊരു ട്വിറ്റ്


Source: Vatican Radio

അനുതപിക്കുമ്പോള്‍ ദൈവം നമ്മോട് കരുണയോടെ വര്‍ത്തിക്കും.

സെപ്തംബര്‍ 7-ാം തിയതി ബുധനാഴ്ച @pontfifex എന്ന ഹാന്‍ഡിലില്‍  കണ്ണിചേര്‍ത്ത ട്വിറ്ററിലാണ് പാപ്പാ ഇങ്ങനെ ചിന്തകള്‍ പങ്കുവച്ചത്. 

God is always moved to compassion whenever we repent.