News >> കര്‍ത്താവിന്‍റെ വിജയം സുനിശ്ചിതം - പാപ്പാ


 അനീതിയും സഹനങ്ങളും ഉണ്ടെന്നിരിക്കിലും കര്‍ത്താവിന്‍റെ വിജയം സുനിശ്ചിതമാണെന്ന് മാര്‍പ്പാപ്പാ.

     തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ഫ്രാന്‍സിസ് പാപ്പാ വ്യാഴാഴ്ച (17/09/15) കുറിച്ചിട്ടതാണിത്.

     ജീവിതത്തിന് പ്രത്യാശയും പ്രചോദനവും പകരുന്നതായ പാപ്പായുടെ ഇത്തരം സാരോപദേശങ്ങള്‍ അറബി,ലത്തീന്‍ എന്നിങ്ങനെ 9 ഭാഷകളില്‍ ലഭ്യമാണ്.

 ITALIAN :Nonostante le ingiustizie e le sofferenze, la vittoria del Signore sicura.

LATIN:Iniustitia et miseria, quamvis contristent, certam victoriam Domini numquam exsuperant.

SPANISH: A pesar de la injusticia y el sufrimiento, la victoria del Seor es segura.

POLISH:Pomimo niesprawiedliwości i cierpień zwycięstwo Pana jest pewne.

ENGLISH: In spite of injustices and sufferings, the Lord's victory is certain.

GERMAN: Trotz der Ungerechtigkeiten und der Leiden in der Welt ist der Sieg des Herrn gewiss.

PORTUGHESE: Apesar das injustias e dos sofrimentos, a vitria do Senhor certa.

FRENCH: Malgr les injustices et les souffrances, la victoire du Seigneur est certaine.

ARABIC: بالرغم من الظلم والمعاناة، فإن انتصار الربّ أكيد.

 Source: Vatican Radio