News >> സമാന്തര ഒളിംപിക്സ് കളികള്‍ക്ക് പാപ്പായുടെ അഭിവാദ്യങ്ങള്‍
Source: Vatican Radioസമാന്തര ഒളിംപിക്സില്‍ പങ്കെടുക്കുന്ന താരങ്ങള്‍ക്ക് അഭിവാദ്യങ്ങള്‍!വികസനത്തിനും സൗഹൃദത്തിനുമുള്ള അവസാമാകാട്ടെ, ഈ കായിക മാമാങ്കം. @ pontifex എന്ന ഹാന്‍ഡിലില്‍ സെപ്തംബര്‍ 12-ാം തിയതി തിങ്കളാഴ്ചയാണ് പാപ്പാ ഇങ്ങനെ ചിന്തകള്‍ കണ്ണിചേര്‍ത്തത്.ബ്രസീലിലെ റിയോ നഗരത്തില്‍ സെപ്തംബര്‍ 7-മുതല്‍ 18-വരെയാണ് ഭിന്നശേഷിയുള്ളവര്‍ക്കായുള്ള രാജ്യാന്തര കായികമത്സരങ്ങള്‍ അരങ്ങേറുന്നത്.Greetings to all the athletes participating in the Paralympics: Sport is an opportunity for growth and friendship.