News >> നേടിയെടുക്കേണ്ട കാരുണ്യഭാവത്തെക്കുറിച്ച് പാപ്പായുടെ ട്വിറ്റര്‍


Source: Vatican Radio

ക്രിസ്തുവിന്‍റെ കുരിശുയാഗത്തോളവും, കുരിശിന്‍ചുവട്ടിലെ മറിയത്തിന്‍റെ സ്നേഹസമര്‍പ്പണത്തോളവും വിശാലമാകണം സഭയുടെ കാരുണ്യാതിരേകം.

ജീവിതത്തില്‍ പ്രതിഫലിക്കേണ്ട കാരുണ്യത്തെക്കുറിച്ച് സെപ്തംബര്‍ 14, ബുധനാഴ്ച വിശുദ്ധ കുരിശിന്‍റെ പുകഴ്ചയുടെ തിരുനാളിലാണ് @pontifex എന്ന ഹാന്‍ഡിലില്‍ പാപ്പാ ട്വിറ്ററില്‍ ചിന്തകള്‍ കണ്ണിചേര്‍ത്തത്.

The Church's forgiveness must be every bit as broad as that offered by Jesus on the Cross and by Mary at his feet.