News >> നമുക്ക് കാരുണ്യത്തിന്റെ ശൈലി സ്വീകരിക്കാം
Source: Vatican Radioകാരുണ്യത്തിന്റെ ശൈലി സ്വീകരിക്കാന്‍ പാപ്പാ എല്ലാവരെയും ക്ഷണിക്കുന്നു.വിവിധ ഭാഷകളിലായി 3 കോടിയിലേറെ വരുന്ന തന്റെ ട്വിറ്റര്‍ അനുയായികള്‍ക്കായി ശനിയാഴ്ച (29/10/16) ട്വിറ്ററില്‍ കണ്ണിചേര്‍ത്ത സന്ദേശത്തിലൂടെയാണ് ഫ്രാന്‍സീസ് പാപ്പാ ഈ ക്ഷണമേകിയിരിക്കുന്നത്."നിന്ദനത്തിന്റെ ശൈലി വെടിഞ്ഞുകൊണ്ട് നമുക്ക് കാരുണ്യത്തിന്റെ ശൈലി ആശ്ലേഷിക്കാം" എന്നാണ് പാപ്പാ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.