News >> യേശുവിന്റെ കാരുണ്യസംപൂര്ണതയുടെ സാക്ഷികളാകുക: ഫ്രാന്സീസ് പാപ്പാ.
2016 നവംബര് 29 ചൊവ്വാഴ്ചയിലെ ഫ്രാന്സീസ് പാപ്പായുടെ ട്വീറ്റ്സന്തോഷത്തിന്റെയും സമാശ്വാസത്തിന്റെയും സംവാഹകരായിരുന്നുകൊണ്ട് അവിടുത്തെ കാരുണ്യസംപൂര്ണതയുടെ സാക്ഷികളാകുവാന് യേശു നമ്മെ വിളിക്കുന്നു. ഫ്രാന്സീസ് പാപ്പാ നവംബര് 29-ന് ട്വീറ്റു ചെയ്ത സന്ദേശമാണിത്.