News >> ക്രിസ്തുവദനം ദരിദ്രരില്‍


ദരിദ്രരും ക്രിസ്തുവും തമ്മിലുള്ള താദാത്മ്യത്തെക്കുറിച്ച് മാര്‍പ്പാപ്പാ ഓര്‍മ്മപ്പെടുത്തുന്നു.

ഈ വ്യാഴാഴ്ച (22/10/15) തന്‍റെ ട്വിറ്റര്‍ അനുയായികള്‍ക്കായി കുറിച്ചിട്ട സന്ദേശത്തിലൂടെയാണ് ഫ്രാന്‍സിസ് പാപ്പാ ഇതു സൂചിപ്പിച്ചിരിക്കുന്നത്.

പാപ്പായുടെ പ്രസ്തുത ട്വിറ്റര്‍ സന്ദേശം ഇപ്രകാരമാണ്: നമുക്കുവേണ്ടി നിര്‍ ദ്ധനനായിത്തീര്‍ന്ന ക്രിസ്തുവിന്‍റെ വദനം നമ്മള്‍ ദിരിദ്രരില്‍ ദര്‍ശിക്കുന്നു.

പാപ്പായുടെ ഈ സന്ദേശം അറബിയുള്‍പ്പടെ 9 ഭാഷകളില്‍ ലഭ്യമാണ്.

ഇറ്റാലിയന്‍:        Nei poveri vediamo il volto di Cristo che si fatto povero per noi.

ലത്തീന്‍:                Videmus in pauperibus vultum Christi pauperem pro nobis factum.

സ്പാനിഷ്:          En los pobres vemos el rostro de Cristo que se hizo pobre por nosotros.

പോളിഷ്:             W ubogich widzimy oblicze Chrystusa, ktry dla nas stał się ubogim.

ഇംഗ്ലീഷ്:               In the poor, we see the face of Christ who for our sake became poor.

ജര്‍മ്മന്‍:               In den Armen sehen wir das Gesicht Christi, der sich fr uns arm gemacht hat.

പോര്‍ച്ചുഗീസ്:   Nos pobres, vemos o rosto de Cristo que Se fez pobre por ns.

ഫ്രഞ്ച്:                   Dans les pauvres, nous voyons le visage du Christ qui s'est fait pauvre pour nous.

അറബി:               إننا نرى في الفقراء وجه يسوع الذي صار فقيرًا من أجلنا. 

Source: Vatican Radio