News >> മക്കളോടൊപ്പം സമയം ചിലവഴിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ?

"മാതാപിതാക്കളെ, നിങ്ങള്‍ക്ക് മക്കളുടെ കൂടെ സമയം ചിലവഴിക്കാന്‍ കഴിയുമോ? ഓരോ ദിവസവും നിങ്ങൾക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യമാണത്", ഒക്ടോബര്‍ 27-ന് കണ്ണി ചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലൂടെ പാപ്പാ കുടുംബങ്ങളെ അനുസ്മരിപ്പിക്കുന്നു.