News >> സി.ജെ. മാടപ്പാട്ട് ബൈബിള്‍ സാഹിത്യ അവാര്‍ഡ് പോര്‍ഷ്യ വര്‍ഗീസിന്

പാലാ: 2015 ലെ സി.ജെ. മാടപ്പാട്ട് ബൈബിള്‍ സാഹിത്യ അവാര്‍ഡിന് തൃശൂര്‍ സ്വദേശിനി പോര്‍ഷ്യ വര്‍ഗീസ് അര്‍ഹയായി. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ബൈബിള്‍ അധിഷ്ഠിതമായ നോവലായിരുന്നു രചനാവിഷയം. Source: Deepika