News >> പാപ്പാ പരേതസ്മരണാദിവ്യബലി വത്തിക്കാനില്‍ അര്‍പ്പിക്കും
ഇക്കൊല്ലം മരണമടഞ്ഞ കര്‍ദ്ദിനാളന്മാര്‍ക്കും മെത്രാന്മാര്‍ക്കും വേണ്ടി മാര്‍പ്പാപ്പാ ചൊവ്വാഴ്ച(03/11/15) വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും. വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ ചൊവ്വാഴ്ച പ്രാദേശികസമയം ഉച്ചയോടെ 11.30 ന്, ഇന്ത്യയിലെ സമയം വൈകുന്നേരം 4 മണിക്ക് ആയിരിക്കും ഫ്രാന്‍സിസ് പാപ്പാ മുഖ്യകാര്‍മ്മികനായി ഈ സമൂഹ ദിവ്യബലി അര്‍പ്പിക്കുക. കര്‍ദ്ദിനാളന്മാരും മെത്രാന്മാരും ആയിരിക്കും ഈ ദിവ്യപൂജാര്‍പ്പണത്തില്‍ സഹകാര്‍മ്മികര്‍.Source: Vatican Radio