News >> 37 അസീറിയന്‍ ക്രൈസ്തവരെ ഐഎസ് വിട്ടയച്ചു
ഡമാസ്കസ്: ഫെബ്രുവരിയില്‍ ബന്ദികളാക്കിയ അസീറിയന്‍ ക്രൈസ്തവരില്‍ 37 പേരെ ശനിയാഴ്ച ഭീകരര്‍ വിട്ടയച്ചു. നേരത്തെയും ഏതാനും പേരെ വിട്ടയച്ചിരുന്നു. 215 പേരെ തട്ടിക്കൊണ്ടുപോയതില്‍ 88 പേരാണ് ഇതിനകം മോചിതരായത്.
ബാക്കിയുള്ളവരെക്കൂടി മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി അസീറിയന്‍ മനുഷ്യാവകാശ ഗ്രൂപ്പ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
Source: Deepika