News >> മിഷന്‍ലീഗ് സംസ്ഥാനതല അവാര്‍ഡുകള്‍
പാലാ: ചെറുപുഷ്പ മിഷന്‍ലീഗ് സംസ്ഥാനസമിതി 2014-15 പ്രവര്‍ത്തന വര്‍ഷത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച രൂപതകളായി തലശേരി മാനന്തവാടി,
കോതമംഗലം എന്നിവയേയും മികച്ച മേഖലകളായി ഭരണങ്ങാനം, നടവയല്‍,
മൂവാറ്റുപുഴ, എന്നിവയേയും മികച്ച ശാഖകളായി ചെടിക്കുളം,
നെല്ലിക്കുഴി, കല്ലാര്‍ എന്നിവയും തെരഞ്ഞെ ടുത്തു.
Source: Deepika