News >> കരുണയുടെ വിശുദ്ധവത്സര വെബ്സൈറ്റ് www.im.va


കരുണയുടെ വിശുദ്ധവത്സരത്തിന്‍റെ വിവരങ്ങള്‍ അടങ്ങുന്ന വെബ്സൈറ്റ് തുറന്നു.

www.im.va എന്ന സൈറ്റ് വഴി വത്തിക്കാനിലെ വിശുദ്ധവാതിലിലൂടെയുള്ള പ്രവേശനത്തിനും തീര്‍ത്ഥാടനത്തിനുമുള്ള ഓണ്‍ലൈന്‍ രെജിസ്ട്രേഷനും അതു സംബന്ധിച്ച മറ്റു കാര്യങ്ങളും ലഭ്യമാണ്.

സൈറ്റ് ഔദ്യോഗികമായി തുറന്ന് ഒന്നരമണിക്കുറിനുള്ളില്‍ 30,000 രജിസ്ട്രേഷനുകള്‍ നടക്കുകയുണ്ടായി. ഒരാളായോ സമൂഹമായോ ഇതില്‍  രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

Source: Vatican Radio