News >> "നോസ്ത്ര എത്താത്തെ" യുടെ 50 - വാര്‍ഷികത്തോടനുബന്ധിച്ച് FABC- യുടെ സമ്മേളനം
അക്രൈസ്തവമതങ്ങളുമായുള്ള ബന്ധത്തെ അധികരിച്ചുള്ള പ്രമാണരേഖയായ "നോസ്ത്ര എത്താത്തെ"യുടെ 50 - വാര്‍ഷികത്തോടനുബന്ധിച്ച് ഏഷ്യയിലെ കത്തോലിക്കാമെത്രാന്‍ സംഘങ്ങളുടെ സംയുക്തസമിതി (FABC) - യുടെ ഒരു സമ്മേളനം തായ്ലന്‍റില്‍ തിങ്കളാഴ്ച (16/11/15)ആരംഭിച്ചു. FABC- യുടെ കീഴില്‍ എക്യുമെനിക്കല്‍ മതാന്തര കാര്യങ്ങള്‍ക്കായുള്ള വിഭാഗം സംഘടിപ്പിച്ചിരിക്കുന്ന ഈ സമ്മേളനം ഇരുപതാം തിയതി വെള്ളിയാഴ്ച സമാപിക്കും.Source: Vatican Radio