News >> റോമന്‍ കൂരിയായിലെ വിവിധ വിഭാഗങ്ങളുടെ യോഗം


വത്തിക്കാനിലെ വിവിധ വിഭാഗങ്ങളു‌ടെ ഒരു യോഗം തിങ്കളാഴ്ച (16/11/15) ചേര്‍ന്നു.

വത്തിക്കാനിലെ ബൊളോഞ്ഞ ശാലയില്‍ നടന്ന ഈ യോഗത്തില്‍ ഫ്രാന്‍സിസ് പാപ്പായും പങ്കുകൊണ്ടു.

കുടിയേറ്റ പ്രതിഭാസം, ഇസ്ലാമുമായുള്ള ബന്ധം എന്നിവയായിരുന്നു മുഖ്യ ചര്‍ച്ചാവിഷയങ്ങള്‍.

Source: Vatican Radio