News >> സിസ്റര്‍ നവ്യ മരിയ സിഎംസി കോതമംഗലം പാവനാത്മാ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍
കോതമംഗലം: സിഎംസി പാവനാത്മാ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റര്‍ നവ്യ മരിയയെ തെരഞ്ഞെടുത്തു. മുള്ളരിങ്ങാട്ട് പാറേക്കാട്ടില്‍ കുടുംബംഗമാണ് സിസ്റര്‍ നവ്യ മരിയ. കൌണ്‍സിലര്‍മാരായി സിസ്റര്‍
ബന്നോ (വികാര്‍ പ്രൊവിന്‍ഷ്യല്‍), സിസ്റര്‍
ഗ്ളോറി (വിദ്യാഭ്യാസം), സിസ്റര്‍
ജ്യോതി (സാമ്പത്തികം), സിസ്റര്‍
സോഫി (സാമൂഹ്യസേവനം), സിസ്റര്‍
സജീവ (നവീകരണം, മിഷന്‍) എന്നിവരെയും തെരഞ്ഞെ ടുത്തു.
Source: Deepika