News >> ദൈവത്തിന്‍റെ ദൃഷ്ടിയില്‍ സകലരും വിലപ്പെട്ടവരാണ് : പാപ്പായുടെ ട്വീറ്റ്

നവംബര്‍ 19-ാം തിയതി ബുധനാഴ്ച കണ്ണിചേര്‍ത്ത ട്വിറ്റര്‍ സന്ദേശത്തിലാണ് മനുഷ്യരെല്ലാവരും ദൈവത്തിന്‍റെ ദൃഷ്ടിയില്‍ വിലപ്പെട്ടാതാണെന്ന് പാപ്പാ ചൂണ്ടിക്കാട്ടിയത്.