News >> കെസിബിസി ബൈബിള്‍ കമ്മീഷന്‍ സാഹിത്യ മത്സര ഫലം പ്രഖ്യാപിച്ചു
കൊച്ചി: കെസിബിസി ബൈബിള്‍ കമ്മീഷന്‍ നടത്തിയ അഖില കേരള ബൈബിള്‍ സാഹിത്യ രചനാമത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു. വിവിധ രചനാമത്സരങ്ങളില്‍ ആദ്യ മൂന്നു സ്ഥാനം നേടിയവര്‍.
കവിത: 1. ജോയ് ജേക്കബ്, 2. ഫ്രാന്‍സിസ് നൊറോന, 3. അല്‍ഫോന്‍സ സണ്ണി.
ചെറുകഥ: 1. ഫ്രാന്‍സിസ് നൊറോന, 2.ഷിബു പൌലോസ്, 3.ഹിനോ പോള്‍.
ഏകാങ്കനാടകം 1.രേഷ്മ തങ്കച്ചന്‍, 2. മുതുകുളം അലക്സ്, 3.സി. രാജന്‍.
ലേഖനം (
അല്മായര്‍): 1.സി. രാജന്‍, 2. സിനി ജോണ്‍സണ്‍, 3. ലില്ലി വര്‍ഗിസ്.
ലേഖനം (
സമര്‍പ്പിതര്‍): 1. സിസ്റര്‍ ജോണ്‍സിയ എസ്സിവി, 2.സിസ്റര്‍ ഹില്‍ഡ മരിയ എഫ്സിസി, 3. സിസ്റര്‍ എല്‍സിറ്റ് മാത്യു എഫ്സിസി.
സമ്മാനങ്ങള്‍ 29ന് ഉച്ചകഴിഞ്ഞു രണ്ടിന് പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന ലോഗോസ് ക്വിസ് മെഗാഫൈനല്‍ സമ്മാനദാന സമ്മേളനത്തില്‍ കെസിബിസി ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് ഡോ. സൂസപാക്യം വിതരണം ചെയ്യും.
Source: Deepika