News >> സിസ്റ്റര്‍ ലൂസിറ്റ FCC കോതമംഗലം പ്രൊവിന്‍ഷ്യല്‍
കോതമംഗലം: ഫ്രാന്‍സിസ്കന്‍ ക്ളാരിസ്റ് കോണ്‍ഗ്രിഗേഷന്റെ വിമല പ്രൊവിന്‍സ് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായി സിസ്റര്‍ ലൂസിറ്റ എഫ്സിസി തെരഞ്ഞെടുക്കപ്പെട്ടു. അസിസ്റന്റ് സുപ്പീരിയറായി സിസ്റര്‍ റാണി, കൌണ്‍സിലര്‍മാരായി സിസ്റര്‍ ജിംസി, സിസ്റര്‍ സിനോബി, സിസ്റര്‍ മെര്‍ലിന്‍, പ്രൊവിന്‍ഷ്യല്‍ ഫിനാന്‍സ് ഓഫീസറായി സിസ്റര്‍ ഗ്രേസ് മരിയ, സെക്രട്ടറിയായി സിസ്റര്‍ ജാന്‍സി ഏബ്രഹാം എന്നിവരെ തെരഞ്ഞെടുത്തു. മൂവാറ്റുപുഴ കറുകിടം ലവേര്‍ണ മഠത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
Source: Deepika