News >> സുബോധം ഐ-കോണ്‍ 2016
തിരുവനന്തപുരം: സുബോധം ഐ-കോണ്‍ 2016 അന്താരാഷ്ട്ര സമ്മേളനം ഇന്ന് ആരംഭിക്കും. 19 വരെയാണ് സമ്മേളനം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ചെയര്‍മാനും എക്സൈസ് മന്ത്രി കെ.ബാബു വര്‍ക്കിംഗ് ചെയര്‍മാനുമായാണ് സമ്മേളനത്തിന്റെ സംഘാടക സമിതി.
ലഹരി വിമുക്ത കേരളം ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്ന സുബോധ പദ്ധതിയുടെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.
Source: Deepika