News >> ഫാ. തോംസണ്‍ കെസിഎസ്എല്‍ ഡയറക്ടര്‍

കൊച്ചി: കെസിഎസ്എല്‍ സംസ്ഥാ ന ജ നറല്‍ ഡയറക്ടറായി ഫാ.തോംസ ണ്‍ പഴയചിറപീടികയില്‍ നിയമിതനായി. തിരുവനന്തപുരം മലങ്കര മേജര്‍ അതിരൂപതാംഗമാണ്. അഞ്ചല്‍ ഇടമുളയ്ക്കല്‍ സെന്റ് തോമസ് മലങ്കര കത്തോലിക്കാ പള്ളി വികാരിയായ ഇദ്ദേഹം അടൂര്‍ തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളി ഇടവകാംഗമാണ്. എംസിവൈഎം സോണല്‍ ഡയറക്ടറാണ്.
Source: Deepika